You are Here : Home / Aswamedham 360

വെസ്റ്റിന്‍ഡീസിന് 150 റണ്‍സ് ജയം

Text Size  

Story Dated: Saturday, February 21, 2015 07:46 hrs UTC

പാകിസ്താന് എതിരായ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് 150 റണ്‍സിന്റെ വമ്പന്‍ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 311 എന്ന വിജയലക്ഷ്യത്തിലേക്കുള്ള പാക് പ്രയാണം 39 ഓവറില്‍ 160 റണ്‍സില്‍ ഒതുങ്ങി. ഒരു ഘട്ടത്തില്‍ അഞ്ചിന് 25 എന്ന നിലയില്‍ തകര്‍ന്ന പാകിസ്താനെ സുഹൈബ് മസൂദിന്റെയും (50) ഉമര്‍ അക്മലിന്റെയും (59) അര്‍ധ സെഞ്ച്വറികളാണ് കനത്ത നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. പാകിസ്താന്റെ ആദ്യ അഞ്ച് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍ 0,1,0,0,7 എന്നിങ്ങനെയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.