You are Here : Home / Aswamedham 360

ആണവക്കരാറുമായി മുന്നോട്ട് പോകുമെന്ന് ഒബാമയും മോദിയും

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, January 25, 2015 01:34 hrs UTC

ന്യൂഡല്‍ഹി: ആണവക്കരാറുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യ - യു.എസ് സംയുക്ത പ്രസ്താവനയില്‍ ഒബാമയും മോദിയും.ആഗോള ഭീകരതയ്‌ക്കെതിരെയും ഒന്നിച്ച് പ്രവര്‍ത്തിക്കാനാണ് ധാരണ. ഇക്കാര്യത്തില്‍ അമേരിക്കയുടെ വൈദഗ്ധ്യം ഇന്ത്യ ഉപയോഗപ്പെടുത്തും. അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ സേവനവും പ്രയോജനപ്പെടുത്തും. പ്രതിരോധമേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കും.സപ്തംബറിലെ തന്റെ യുഎസ് സന്ദര്‍ശനത്തിന് ശേഷം ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പലതവണ വളരെ വിശദമായി ചര്‍ച്ചകള്‍ നടന്നെന്നും ഇന്ത്യ ശുഭാപ്തി വിശ്വാസത്തിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.