You are Here : Home / Aswamedham 360

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശാന്തിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തഞ്ഞു

Text Size  

Story Dated: Thursday, March 20, 2014 07:42 hrs EDT

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മേല്‍ ശാന്തിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തഞ്ഞു.സുരക്ഷാ കാരണങ്ങളാല്‍ തിരുവമ്പാടി നടവഴി മേല്‍ ശാന്തിയേയും മറ്റ് ജീവനക്കാരേയും കയറ്റി വിടാന്‍ കഴിയില്ലെന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുട നിലപാട്. ഇതേ തുടര്‍ന്ന് ജീവനക്കാരും സുരക്ഷാ ഉദ്യാഗസ്ഥരും തമ്മില്‍ വാക്കേറ്റം ഉണ്ടായി.
തിരുവമ്പാടി നടയിലൂടെ ജീവനക്കാരെ കയറ്റിവിടില്ലെന്നാണ് പൊലീസിന്റെ നിലപാട്.  അതേസമയം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.