You are Here : Home / Aswamedham 360

എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം

Text Size  

Story Dated: Tuesday, June 11, 2013 08:56 hrs EDT

പിന്നണി ഗായകന്‍ എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം തിരുവനന്തപുരത്ത്.സംഗീത സംവിധായകന്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് അടക്കമുളള പ്രമുഖരാണ് അധ്യാപകരായി സംഗീത പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നത് പ്രവര്‍ത്തനം തുടങ്ങി. എം ജി ശ്രീകുമാറിന്റെ ടിവി ഷോയായ സരിഗമ എന്ന പേരാണ് മ്യൂസിക് സ്കൂളിനും.ഒരു സംഗീത സ്കൂള്‍ തുടങ്ങുകയെന്നത് എംജി ശ്രീകുമാറിന്റെ മനസ്സില്‍ ഉണ്ടായിരുന്ന സ്വപ്നം ആയിരുന്നു.ഗായകന്‍, സംഗീതസംവിധായകന്‍, ടി വി ഷോ അവതാരകന്‍ തുടങ്ങി പല റോളുകളില്‍ തിളങ്ങിയ ശ്രീകുമാറിന്റെ സരിഗമ എന്ന സ്കൂള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സ്വപ്നം പൂവണിഞ്ഞ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.