You are Here : Home / Aswamedham 360

സച്ചിനൊപ്പം ഭക്ഷണം കഴിക്കാന്‍ അവസരം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, February 19, 2015 12:20 hrs UTC

മെല്‍ബണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നടക്കുന്ന ഞായറാഴ്‌ച സച്ചിനൊപ്പം ഭക്ഷണം കഴിക്കാന്‍ അവസരം. 1,500 മുതല്‍ 3,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ വരെയാണ്‌ ഈ വിരുന്നിന്‌ .എട്ടു പേര്‍ക്കു വീതം ഇരിക്കാവുന്ന തരത്തിലായിരിക്കും കസേരകളുടെ ക്രമീകരണം. വൈനും ബിയറും യഥേഷ്‌ടം കഴിക്കാമെന്നും റെസ്‌റ്റോറന്റ്‌ അധികൃതര്‍ വ്യക്‌തമാക്കി. വിരുന്നില്‍ സച്ചിനുമായി സംവദിക്കാനുള്ള അവസരവുമുണ്ടാകും.വിരുന്നിന്‌ 60 പേര്‍ക്കു മാത്രമേ പങ്കെടുക്കാനാകു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More