You are Here : Home / Aswamedham 360

കേരളത്തിന്റെ സാജന്‍ ആറാം സ്വര്‍ണം നേടി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, February 06, 2015 08:19 hrs UTC

തിരുവനന്തപുരം: കേരളത്തിന്റെ സാജന്‍ ആറാം സ്വര്‍ണം നേടി . സാജന് നാളെ ഒരു മത്സരം കൂടി ബാക്കിയുണ്ട്.ഇതോടെ കേരളത്തിന്റെ സ്വര്‍ണനേട്ടം 14 ആയി. കേരളത്തിന്റെ തന്നെ ആനന്ദിനാണ് ഈ ഇനത്തില്‍ വെങ്കലം.1,500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 200 മീറ്റര്‍ ബട്ടര്‍ഫ് ളൈ സ്‌ട്രോക്ക്, 100 മീറ്റര്‍ ബട്ടര്‍ഫ് ളൈ സ്‌ട്രോക്ക, 4-100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ എന്നിവയാണ് സാജന്‍ സ്വര്‍ണം നേടിയ മറ്റിനങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More