You are Here : Home / Aswamedham 360

മോഹന്‍ലാലിന്റെ ഷോയ്‌ക്കു ജേക്കബ്‌ പുന്നൂസ്‌ എതിരായിരുന്നു

Text Size  

Story Dated: Sunday, February 01, 2015 06:17 hrs UTC

തിരുവനന്തപുരം: മോഹന്‍ലാലിന്റെ ലാലിസത്തിന്‌ 1.80 കോടി രൂപ പ്രതിഫലം നല്‍കി.കുഞ്ഞാലി മരയ്‌ക്കാരായി വേഷമിട്ട പരിപാടിക്ക്‌ 20 ലക്ഷം രൂപയും. രണ്ട്‌ പരിപാടികള്‍ക്കുമായി രണ്ട്‌ കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചത്‌ . ദേശീയ ഗെയിംസിന്റെ ഉദ്‌ഘാടനത്തിന്‌ ഉദ്‌ഘാടന ചടങ്ങിനായി 15.5 കോടി രൂപയാണ്‌ പൊടിച്ചത്‌. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ലാലിസത്തിന്‌ യെന്ന്‌ വിവരാവകാശ രേഖ. മോഹന്‍ലാല്‍ സര്‍ക്കാര്‍ ചെലവഴിച്ചു. മോഹന്‍ലാലിന്റെയാണ്‌ സര്‍ക്കാര്‍ സര്‍ക്കാര്‍ ചെലവഴിച്ചത്‌.1.80 കോടി വാങ്ങിയതെന്തിനെന്ന്‌ മോഹന്‍ലാല്‍ വെളിപ്പെടുത്തണമെന്നു ശിവന്‍കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു.മോഹന്‍ലാലിന്റെ ഷോയ്‌ക്കുമായി ഇത്രയും തുക ചെലവഴിക്കുന്നതിന്‌ ഗെയിംസ്‌ സി.ഇ.ഒ ജേക്കബ്‌ പുന്നൂസ്‌ എതിരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More