You are Here : Home / Aswamedham 360

ദേശീയ ഗെയിംസിലെ ആദ്യ സ്വര്‍ണം മണിപ്പൂരിന്

Text Size  

Story Dated: Sunday, February 01, 2015 05:54 hrs EST

മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസിലെ ആദ്യ സ്വര്‍ണം മണിപ്പൂരിന്. ഭാരോദ്വഹനത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ സഞ്ജിത ചാനുവാണ് മണിപ്പൂരിനുവേണ്ടി സ്വര്‍ണം നേടിയത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ 180 കിലോയാണ് ചാനു ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 78ഉം ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 102 ഉം കിലോയാണ് ചാനു ഉയര്‍ത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.