You are Here : Home / Aswamedham 360

ഒബാമ രാജ്യത്തിന്റെ റിപ്പബ്ലിക്‌ ദിനത്തില്‍ ച്യൂയിംഗം ചവയ്‌ക്കുന്നത്‌ ശരിയോ തെറ്റോ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, January 26, 2015 11:51 hrs UTC

ന്യൂഡല്‍ഹി: യു.എസ്‌. പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ രാജ്യത്തിന്റെ 66-ാമത്‌ റിപ്പബ്ലിക്‌ ദിനത്തില്‍ ച്യൂയിംഗം ചവയ്‌ക്കുന്നത്‌ ശരിയോ തെറ്റോ എന്നാണ്‌ സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.പരേഡ്‌ പുരോഗമിക്കുമ്പോള്‍ ഒബാമ ച്യൂയിംഗം ചവയ്‌ക്കുന്നത്‌ മാധ്യമങ്ങള്‍ എടുത്ത്‌ കാണിച്ചിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ ചര്‍ച്ച കൊഴുക്കുകയാണ്‌.വളരെ പ്രാധാന്യം നല്‍കുന്ന ചടങ്ങില്‍ ഒബാമ നിരുത്തരവാദപമായി പെരുമാറിയതില് പലരും അമര്‍ഷം രേഖപ്പെടുത്തി. ച്യൂയിംഗത്തിന്‌ പകരം അദ്ദേഹം 'ഗുഡ്‌ക' ചവച്ചില്ലല്ലോ എന്നാണ്‌ പ്രശസ്‌ത എഴുത്തുകാരി ശോഭാ ഡേ ട്വിറ്ററില്‍ കുറിച്ചത്‌.

 

 

 

#ASWAMEDHAM

OBAMA CHEWING GUM INDIA

 

 

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More