You are Here : Home / Aswamedham 360

മിഷേലിനു തീപ്പെട്ടിക്കൂടില്‍ ഒന്നാന്തരം ഒരു സാരി സമ്മാനം

Text Size  

മധു കൊട്ടാരക്കര

rajanmadhu@hotmail.com

Story Dated: Sunday, January 25, 2015 11:39 hrs UTC

ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാനം വക മിഷേലിനു ഒരു സമ്മാനം .തീപ്പെട്ടിക്കൂടില്‍ മടക്കി സൂക്ഷിക്കാവുന്ന സില്‍ക്കില്‍ തുന്നിയെടുത്ത ഷാളും സാരിയും. നാലരമീറ്റര്‍ നീളത്തില്‍ തെലങ്കാനയുടെ തനതു സില്‍ക്കില്‍ നെയ്‌തെടുത്ത ഒന്നാന്തരം സാരി 2010ല്‍ ആദ്യമായി ബരാക് ഒബാമ ഇന്ത്യയിലെത്തുമ്പോള്‍ തെലങ്കാന എന്ന സംസ്ഥാനം പിറവിയെടുത്തിരുന്നില്ല.തെലങ്കാന സിര്‍സില ടൗണില്‍ താമസിക്കുന്ന വിജയ് പ്രത്യേകമായി തുന്നിയെടുത്തതാണ് മിഷേലിനുള്ള സാരിയും ഒബാമയ്ക്കുള്ള ഷാളും. ഒബാമയ്ക്കു വേണ്ടി നെയ്ത ഷാളിന്റെ തൂക്കം 30 ഗ്രാം. നീള രണ്ടു മീറ്ററും. അറുപതു ഗ്രാം മാത്രമാണ് സാരിയുടെ തൂക്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More