You are Here : Home / Aswamedham 360

ഒബാമയുടെ ബഹുമാനര്‍ത്ഥം രാഷ്ട്രപതി നല്കിയ സ്വീകരണ പരിപാടിക്കിടയില്‍ നായ്

Text Size  

മധു കൊട്ടാരക്കര

rajanmadhu@hotmail.com

Story Dated: Sunday, January 25, 2015 05:23 hrs UTC

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ബഹുമാനര്‍ത്ഥം രാഷ്ട്രപതി നല്കിയ സ്വീകരണ പരിപാടിക്കിടയില്‍ കടന്ന് വന്ന നായ് അല്പനേരം പരിഭ്രാന്തി പരത്തി. സുരക്ഷാ ഭടന്മാരെ വെട്ടിച്ചാണ്‌ നായ് കടന്ന് വന്നത്. ഗാര്‍ ഡ് ഓഫ് ഓര്‍ ണറിന്റെ സമയത്തായിരുന്നു നായയുടെ ആഗമനം . രാഷ്ട്രപതി ഭവന്റെ പടി കടന്ന നായ് അല്പം കാര്യമായിട്ട് തന്നെ ചുറ്റി കറങ്ങി.ഒടുവില്‍ അപ്രതീക്ഷിതമായിയെത്തിയ അതിഥിയെ ദില്ലി മുനിസിപ്പല്‍ അധികൃതരെത്തി കൂട്ടിലാക്കി കൊണ്ട് പോയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.