You are Here : Home / Aswamedham 360

സെല്‍ഫിയെടുക്കാന്‍ പഠിപ്പിക്കാന്‍ കോഴ്‌സ്

Text Size  

Story Dated: Sunday, January 04, 2015 10:40 hrs UTC

ബ്രിട്ടനില്‍ സെല്‍ഫിയെടുക്കാന്‍ പഠിപ്പിക്കാന്‍ കോഴ്‌സ് തുടങ്ങുന്നു. ബ്രിട്ടനിലെ സിറ്റി ലിറ്റ് കോളേജാണ് കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്.മാര്‍ച്ച് മാസത്തില്‍ കോഴ്‌സ് ആരംഭിക്കും.

ഒരു മാസം നീണ്ടു നില്‍ക്കുന്ന കോഴ്‌സില്‍ ലക്ചര്‍ക്ലാസുകള്‍, സെമിനാറുകള്‍, പ്രക്റ്റിക്കല്‍ എന്നിവയാണ് ഉള്‍പെടുത്തിയിരിക്കുന്നത്. ഫോട്ടെയെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ട സ്‌പെയ്‌സ്, പ്ലെയ്‌സ്, പ്രകാശത്തിന്റെ ക്രമീകരണം എന്നിവയെക്കുറിച്ച് പഠിപ്പിക്കും.
132 യൂറോയാണ് കോഴ്‌സിന്റെ ഫീസ്. ഏകദേശം 160 ഡോളര്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More