You are Here : Home / Aswamedham 360

പ്ലസ് വണ്‍ പ്രവേശനം അനിശ്ചിതത്വത്തില്‍

Text Size  

Story Dated: Saturday, May 31, 2014 07:26 hrs UTC


എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും പ്ലസ് വണ്‍ പ്രവേശനം ആയില്ല. എസ്എസ്എല്‍സി ഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രഖ്യാപിച്ചെങ്കലും , പ്ലസ് വണ്‍ പ്രവേശനം വൈകുമെന്നാണ് ഇപ്പോള്‍ലഭിക്കുന്ന വിവരം. ഏകജാലക സംവിധാന പ്രകാരമാണ് പ്ലസ് വണ്‍ പ്രവേശനം. ഓണ്‍ലൈന്‍ അപേക്ഷയിലെ പ്രശ്‌നങ്ങള്‍ ഇപ്പോഴും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. സ്‌കൂളുകളില്‍ ഇതുവരെ അപേക്ഷ ഫോമുകള്‍ ഒന്നും എത്തിയിട്ടില്ല.
മെയ് 27 മുതല്‍ സ്‌കൂളുകളില്‍ അപേക്ഷാ ഫോമുകള്‍ എത്തും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഫോം ഇതുവരെ എത്തിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More