ന്യു യോര്‍ക്ക്: ആറന്മുള കാഞ്ഞിരമണ്ണില്‍ പരേതനായ കെ.വി. ജോണിന്റെ ഭാര്യ തങ്കമ്മ ജോണ്‍ (75 വയസ്) ലോംഗ് ഐലന്‍ഡിലെ പോര്‍ട്ട് ജെഫേഴ്സനില് നവംബര്‍ 16-നു നിര്യാതയായി. സംസ്കാരം പിന്നീട് മാരാമണ്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍. ഇലന്തൂര്‍ നക്കിരേത്ത് വടക്കേതില്‍ കുടുംബാംഗമാണ്.അമേരിക്കയില്‍ എത്തിയിട്ട് 26 വര്‍ഷമായി മകള്‍: ഓമന. മരുമകന്: മോഹന്‍ (കോന്നി ചിറമണ്ണില്‍ കുടുംബാംഗം).
കൊച്ചുമക്കള്‍: ശ്യാമ, സുജിത്, രേഷ്മ. മൂത്ത സഹോദരി പൊടിയമ്മ വര്‍ഗീസ് (നക്കിരേത്ത് വടക്കേതില്‍, ഇലംതൂര്‍); പരേതയായ ചിന്നമ്മ കോശി
Comments