അതിരമ്പുഴ : കോട്ടയം അതിരമ്പുഴ പടിപ്പുരക്കല്‍ പി എം ജോസഫ് (85) നിര്യാതനായി. സംസ്കാരം നവംബര്‍ 11 തിങ്കളാഴ്ച അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തില്‍ നടക്കും. ഭാര്യ ചിന്നമ്മ ജോസഫ് ഏറ്റുമാനൂര്‍ കോട്ടക്കുപുറം പൂവന്നില്കുന്നേല് കുടുംബാംഗം. മക്കള്‍: മാത്യൂസ് (ബാംഗ്ലൂര്‍), ടോം (ഡാലസ്), തോംസണ്‍ (യുകെ), ലിസമ്മ (കോട്ടയം) , മോളിക്കുട്ടി (യുകെ), ടെസ്സി (ദുബായ്), ബിജി (മെല്‍ബണ്‍). മരുമക്കള്‍: റോസിലി (ബാംഗ്ലൂര്‍), മോളി (ഡാലസ്), ലവ്ലി (യുകെ), മാത്യു (കോട്ടയം) , സാബു (യുകെ), കിഷോര്‍ (ദുബായ്), പയസ് (മെല്‍ബണ്‍). കൂടുതല്‍ വിവരങ്ങള്‍ക്ക് : 214 483 6692 (യുഎസ്)
Comments