ശ്രീ നാരായണ മിഷന് നോര്‍ത്ത് ടെക്സാസ് ഗുരുദേവ ജയന്തി ആഘോഷിച്ചു
Text Size
ജോസഫ് മാര്ട്ടിന് വിലങ്ങോലില്‍
martinjoseph75@gmail.com
Story Dated: Friday, September 26, 2014 12:13 hrs UTC
ഡാലസ്: ശ്രീ നാരായണ മിഷന് നോര്‍ത്ത് ടെക്സാസിന്റെ ആഭിമുഖ്യത്തില്‍ 160 താമത് ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
സെപ്റ്റംബര്‍ 13 ശനിയാഴ്ച ഇര്‍വിംഗ് ചിന്മയാ മിഷന് ചിത്രക്കുട്ടില് വൈകുന്നേരം അഞ്ചിനു ആഘോഷങ്ങള്‍ തുടങ്ങി. ഗുരുപൂജ, ഘോഷയാത്ര, ഗുരുപ്രഭാഷണം, കലാപരിപാടികള്‍ എന്നിവ നടന്നു. വിഭവ സമൃദ്ധമായ സദ്യയോടെ പരിപാടികള്‍ക്ക് സമാപനമായി.
Comments