ജോര്‍ജി വര്‍ഗീസ്
ഓമല്ലൂര്‍ : വടക്കേപ്പറമ്പില്‍ ശാന്തിഭവന് പരേതനായ വി.റ്റി. ജോര്‍ജിന്റെ ഭാര്യ തങ്കമ്മ ജോര്‍ജ്(93) നിര്യാതയായി. തോമസ് ജോര്‍ജ്(ആസ്ട്രേലിയ), പരേതയായ എല്സിജോര്ജ്, കോഷി ജോര്‍ജ്(ഫ്ളോറിഡാ), ശാന്തിതോമസ്(അറ്റ്ലാന്റാ), ഏബ്രഹാം ജോര്‍ജ്(മോനി) എന്നിവര്‍ മക്കളും, കുഞ്ഞുമോള്‍, പരേതനായ പി.എം. ജോര്‍ജ്, മറിയാമ്മ, തോമസ് വര്‍ഗീസ്, കൊച്ചുമോന് എന്നിവര്‍ ജാമാതാക്കളുമാണ്. ശവസംസ്ക്കാരം ഓമല്ലൂര്‍ മാര്‍തോമാ പള്ളിയില്‍വച്ച് നടത്തപ്പെടുന്നതാണ്.
Comments