ഡാലസ് . ശ്രീനാരായണ മിഷന് നോര്‍ത്ത് ടെക്സാസിന്റെ ആഭിമുഖ്യത്തില്‍ 160 -ാം മത് ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ 13 ശനിയാഴ്ച ഇര്‍വിങ് ചിന്മയാ മിഷന് ചിത്രക്കൂട്ടില്‍ വച്ച് നടക്കും. വൈകുന്നേരം 5.30 മുതല്‍ 9.30 വരെയാണ് പരിപാടികള്‍.
ഗുരുപൂജ, ഘോഷയാത്ര, ഗുരുപ്രഭാഷണം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, വിഭവ സമൃദ്ധമായ സദ്യ എന്നിവ ഉണ്ടായിരിക്കും. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ഇന്റര്‍നെറ്റില്‍ ഉണ്ടായിരിക്കുന്നതാണ്.
സ്ട്രീമിംഗ് ലിങ്ക് :
www.ustream.tv/channel/sree-narayana-mission-north-texas
കൂടുതല്‍ വിവരങ്ങള്‍ക്ക് :
സന്തോഷ് വിശ്വനാഥന് : 972 786 4026
നന്ദകുമാര്‍ അമ്മിണി : 214 864 9789
പ്രമോദ് : 214 605 6200
സുജി വാസവന് : 201 838 6545
ദീപക് : 972 793 2151
Comments