ഡാലസ്. ഏപ്രില്‍ 10 നു ശനിയാഴ്ച 9.30 നു കരോള്ട്ടണ്് റോസ്മൈഡ് ടിമ്പര്‍ ക്രീക്ക് പാര്്കില് കൂടുന്ന ഉല്ലാസവേളയുടെ ഉദ്ഘാടനം പ്രവാസി മലയാളികളുടെ ആദരണീയനായ ഫിലിപ്പ് തോമസ് സി.പി.എ നിര്്വ്വഹിക്കും. അന്നേ ദിവസം അമ്മമാരെ ആദരിക്കുന്ന ചടങ്ങുകളും നടക്കും. വിവിധ കലാപരിപാടികളോടെ ആരംഭിക്കുന്ന ഉല്ലാസ വേള മൂന്നു മണിയോടെ സമാപിക്കും. ഉല്ലാസവേളയിലേക്ക് മലയാളി സ്നേഹിതരെ സ്വാഗതം ചെയ്യുന്നതായി സെക്രടറി അജയകുമാര്് അറിയിക്കുന്നു. എല്ലാവര്ക്കും വിഭവ സമൃദ്ധമായ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്നു പ്രോഗ്രാം കണ്്വീനേഴ്സ് സുകു വര്‍ഗീസ്, ജോസ് പത്തനാപുരം എന്നിവര്‍അറിയിച്ചു.
Comments