പമ്പയില്‍ മാതൃവന്ദനം മേയ് 10ന്
Text Size
ജോര്‍ജ് നടവയല്‍
geodev@hotmail.com
Story Dated: Thursday, May 08, 2014 10:40 hrs UTC
ഫിലഡല്‍ഫിയ: പമ്പ മാതൃവന്ദനം ആഘോഷിക്കുന്നു. മദേഴ്സ് ഡേയുടെ ഭാഗമായണിത്.പമ്പ '(പി ഏ എം പി ഏ) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ' പെന്‍സില്‍ വേനിയാ അസ്സോസ്സിയേഷന്‍ ഓഫ് മലയാളീസ് ഫോര്‍ പ്രോസ്പെരിറ്റി ആന്റ് അഡ്വാന്‍സ്മെന്റ് ; '' പമ്പ അഡോഴ്സ് മദേഴ് പെര്‍ഫെക്റ്റ് ആള്‍വെയ്സ്'' '(പി ഏ എം പി ഏ) എന്നആദര്ശ വാക്യം ഉദ്ഘോഷിച്ചാണ് മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഈ വര്‍ഷവും മദേഴ്സ് ഡേ ആഘോഷംപനിനീര്പ്പൂക്കളാല് മാതൃപൂജയ ായിമഹത്വമാക്കുന്നത്. അമ്മമാരെആദരിക്കുവാന് വിരുന്നും ഒരുക്കുന്നു.ഫിലഡല്‍ ഫിയാ ബസല്ട്ടന് അവന്യൂവിലുള്ള പമ്പാ ചെയ്മ്പറിലാണ് ആഘോഷം. 10-ാം തിയതി ശനിയാഴ്ച്ച ഉച്ചക്ക് 12:30 മണിക്ക് ആഘോഷങ്ങള്‍ ആരംഭിക്കും. പ്രശസ്ത പ്രാസംഗി ഫാ. കെ. കെ. ജോണ്‍ (ചെയര്മാന്, എക്യൂമെനിക്കല്‍ ഫെല്ലോഷിപ്, ഫിലഡല്‍ഫിയ) മുഖ്യ മാതൃദിന സന്ദേശം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Philipose Cheriyan 215-605-7310, Alex Thomas 215-850-5268, George Nadavayal 215-500-3590, Bobby K. Jacob 610-331-8257, Eapen Mathew 215-221-4138, Rajan Samuel 215-435-1015, Prasad Baby 215-629-6375, Joseph Philip 215-964-7236, Aby Mathew 267-242-4114, V.V. Cherian 215-806-3802, Mody Jacob 215-667-0801, Suda Kartha 267-575-7333, Roy Samuel 215-490-4886, George Oalickal 215-873-4365, Dominic P. Jacob 215-698-0850, Prince John (267-243-8721), Dr. Eapen Daniel 215-262-0709, Babu Varghese 215-969-1733 and A S Samuel 215-900-3195.
Comments