ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും വിഷുവും ഈസ്റ്ററും സംയുക്തമായി ഏപ്രില്‍ 26 ശനിയാഴ്ച വൈകീട്ട് 5 മണി മുതല്‍ കാക്കിയാട്ടു സ്കൂള്‍ ഓഡിറ്റോറിയത്തില്‍(formerly Ramapo FreshmanCenter, 475 Viola Road, Spring Valley, NY 10977) വച്ച് വിപുലമായി ആഘോഷിക്കുന്നു.
ഈ ആഘോഷച്ചടങ്ങുകളില്‍ സംബന്ധിച്ച് ഈ സംരംഭം ഒരു വിജയമാക്കിത്തീര്‍ക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തിലും സെക്രട്ടറി ജയപ്രകാശ് നായരും അഭ്യര്‍ത്ഥിച്ചു.
ജയപ്രകാശ് നായര്‍
Comments