You are Here : Home / USA News

ഹ്യുസ്റ്റൻ റെഡ് സോണിൽ ബാറുകൾ വീണ്ടും അടയ്ക്കുന്നു

Text Size  

Story Dated: Sunday, June 28, 2020 03:41 hrs UTC

 
അജു വാരിക്കാട്
 
ഹ്യൂസ്റ്റൺ: ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ നഗരത്തിലെ COVID-19ന്റെ ഭീഷണി നിലയെ ചുവപ്പു സോണിലേക്കുയർത്തി. നിലവിൽ ഹ്യുസ്റ്റൺ സാഹചര്യം വളരെ കഠിനമാണ്, ജനങ്ങൾ വീട്ടിൽ തന്നെ തുടരണം ജഡ്ജി ലിന ഹിഡാൽഗോ അറിയിച്ചു.
 
കോവിഡ് സാഹചര്യം എങ്ങനെ എന്ന് പൊതുജനങ്ങൾക്ക് സ്വയം മനസ്സിലാക്കാം, എന്ന്  സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത നാല് ലെവൽ, കളർ-കോഡെഡ് സംവിധാനം അവതരിപ്പിച്ച് രണ്ടാഴ്ച കഴിഞ്ഞാപ്പോഴാണ്  ഹിഡാൽഗോക്ക് ഈ പ്രഖ്യാപനം നടത്തേണ്ടി വന്നത്.
 
 
അതെ സമയം 51%ത്തിൽ അധികം വരുമാനം മദ്യ വില്പനയിൽ നിന്നു ലഭിക്കുന്ന എല്ലാ ബാറുകളൂം സമാന ബിസിനസുകളും അടച്ചിടണം എന്ന് ഗവർണർ ഗ്രെഗ് അബോട്ട് ഉത്തരവിട്ടു. ഡെലിവറിയും ടേക്ക് ഔട്ട് സർവീസും തുടരാം. ഗവർണർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വയറസ് വ്യാപനതോത് വർദ്ധിച്ചതിൽ നിന്ന് മനസിലാക്കുന്നത് ആളുകൾ ജാഗ്രത കാണിക്കുന്നില്ല, ബാറുകളിൽ ഒത്തുകൂടുന്നത് ഉൾപ്പെടെയുള്ള ചിലതരം പ്രവർത്തനങ്ങളാണ് കേസുകളുടെ വർദ്ധനവിന് കാരണം എന്ന് ഇപ്പോൾ വ്യക്തമാണ്.
 
ഹ്യൂസ്റ്റണിൽ മാത്രം, വ്യാഴാഴ്ച  ആയിരത്തോളം പുതിയ കേസുകൾ രേഖപ്പെടുത്തി. മേയർ സിൽ‌വെസ്റ്റർ ടർണർ പറഞ്ഞു.
 
ടെക്സസിൽ വ്യാഴാഴ്ച  പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് 5,996 - ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവർ 4,739. തുടർച്ചയായ പതിനാലാം ദിവസമാണ് ഹോസ്പിറ്റലൈസേഷൻ നമ്പർ റെക്കോർഡ് സൃഷ്ടിച്ചത്.
 
ഏഴ് ദിവസത്തെ ശരാശരി പരിശോധിച്ചാൽ ആളുകൾ പോസിറ്റീവ് ആകുന്ന നിരക്ക് 11.76 ശതമാനമായി ഉയർന്നു.മേയർ സിൽ‌വെസ്റ്റർ ടർണർ അറിയിച്ചു.
 
ഹ്യുസ്റ്റൺ പ്രദേശത്ത് മലയാളി സാനിധ്യം ഏറ്റവും കൂടുതൽ ഉള്ള മിസ്സോറി സിറ്റിയിൽ ഇന്ന് മുതൽ മാസ്ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാവു എന്ന് മേയർ യോലാണ്ട ഫോർഡ് ഉത്തരവിറക്കി.
 
ഹാരിസ് കൗണ്ടിയിൽ ഇന്നലെ 1238 പുതിയ പോസിറ്റീവ് കേസുകളും 8 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 28255ഉം മരിച്ചവരുടെ എണ്ണം 361ഉമായി ഉയർന്നു. . ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ഇന്നലെ 248 പുതിയ കേസുകളും ബ്രാസോറിയാ കൗണ്ടി 73 കേസുകളും  ആണ് റിപ്പോർട്ട് ചെയ്തത്.
Edison is a transportation hub, with an extensive network of highways passing through the township and connecting to major Northeast cities, New York City, Boston, Philadelphia, Trenton, Washington, D.C. Madhu Rajan, Edison, New Jersey,and others. As of May 2010 , the township had a total of 307.05 miles (494.15 km) of roadways, of which 257.31 miles (414.10 km) were maintained by the municipality, 29.78 miles (47.93 km) by Middlesex County and 14.75 miles (23.74 km) by the New Jersey Department of Transportation and 5.21 miles
 
 
Summer Nature Camps Park Commission hosts thrilling and educational summer nature camps for children ages 7-15 years. With activities like fishing, trail exploration, and nature games, these camps are designed for children who love to explore nature or want to build their experiences in the great outdoors. New bleachers installed at soft ball courts by Silverlands Services , president Madhu Rajan , Edison New JerseyThe SDA continues to execute Regular Operating District (ROD) grants impacting hundreds of districts around the state. The state-grant program funds at least 40 percent of eligible costs for projects in the RODs, addressing health and safety issues, student overcrowding and other critical needs. Since the resumption of the grant program in May 2010, the SDA has executed 863 grants providing over $271.1 million to local districts and leveraging projects estimated at a total of more than $630.4 million as of August 1, 2012. This includes recent grant executions such as Roselle Borough which received 15 grants totaling more than $4.4 million, Mahwah Township which received three grants totaling $558,811, Greater Egg Harbor Regional High School District which received five grants more than $8.1 million and Pennsville Township which received a state grant totaling $589,340. For a full listing of ROD Grant projects, The school Administration continues a strong commitment to providing children throughout New Jersey with educational facilities that meet their needs, use our resources efficiently and contribute to improving NJs economy. To that end, SDA continues to work diligently to advance projects announced as part of the 2011 and 2012 Project Portfolios as seen by our increasing activity over the past few months. We have recently completed the early site preparation activities for a new Elizabeth High School and advertised for the construction of this school. In Keansburg, a VFW building has been demolished and we are readying the Caruso Elementary school for demolition this coming fall. Awards were also recently approved by the Board for construction of Catrambone Elementary School in Long Branch, an early site package for PS #20 in Jersey City, demolition of PS #16 in Paterson and demolition of the former Warminster Building in West New York. In addition, staff is working to ready an advertisement package for the long-awaited Phillipsburg H.S. In addition to providing replacement schools, SDA is also dedicated to supporting critical emergent projects in SDA districts, through the rehabilitation and repair of existing facilities. In the past few months, SDA has delegated eight emergent projects to Camden (1), Garfield (2), Gloucester City (2), Jersey City (1) and Newark (2) for district management. SDA staff is currently scoping many additional emergent projects for advancement through SDA-management, including two that were recently put out to bid. Our Regular Operating District Grant Program continues to infuse much needed matching funds into all schools across Ask anyone who plays and you'll soon find out that despite the name of the game, softballs aren't soft, and neither are the players - these kids are tough. Whether fast-pitch or slow-pitch, high school softball is one of America's best and oldest sporting traditions and the game of choice for some of our finest young athletes. They're in a league of their own, and the teams shown here now have bleachers of their own, too. New bleachers installed at soft ball courts by Silverlands Services , president Madhu Rajan , Edison New Jersey Summer Nature Camps Park Commission hosts thrilling and educational summer nature camps for children ages 7-15 years. With activities like fishing, trail exploration, and nature games, these camps are designed for children who love to explore nature or want to build their experiences in the great outdoors.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.