ഫിലാഡൽഫിയ: ന്യൂ യോർക്ക് ലൈഫ് ഇൻഷുറൻസ് അണ്ടർ റൈറ്റർ ആയിരുന്ന ഗോമസ് പാറേക്കാട്ടിൽ തോമസ് (രാജു 74) യാഡ്ലിയിൽ നിര്യാതനായി.
മേരി തോമസ് ആണ് ഭാര്യ. മക്കൾ: ജെയ്സി മാത്യു , ജെയ്സൺ തോമസ് , ജെൻസൺ തോമസ് . മരുമക്കൾ: ജയ് മാത്യു, ലിനു തോമസ്, ജസ്ലീൻ തോമസ്. കൊച്ചു മക്കൾ: ജെറെമി മാത്യു , ജോഷ്വ മാത്യു , ആഷ്ലിൻ തോമസ്
പൊതു ദർശനം: ഫെയർലെസ് ഹില്ലിൽ ഉള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ച൪ച്ചിൽ വച്ച് മെയ് 3 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെയും ശനിയാഴ്ച രാവിലെ 9 മുതൽ 10 വരെയും നടത്തപ്പെടും (St. George Orthodox Church, 520 Hood Blvd., Fairless Hills, PA 19030).
സംസ്ക്കാര ശുശ്രൂഷ: മെയ് 4 ശനിയാഴ്ച രാവിലെ 10 മണി. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ച൪ച്ചിൽ.
സംസ്കാരം: ശനിയാഴ്ച രാവിലെ 11 മണിക്ക് റിസ്സറക്ഷൻ സെമിത്തേരി യിൽ (5201 Hulmeville Rd, Bensalem Township, PA 19020)
വാർത്ത: സുമോദ് നെല്ലിക്കാല
Thanks,
Sumodh Thomas Nellikala RPSGT
Liberty Bell Real Estate LLC
Cell: 267 322 8527
Ph: 215 475 8152
Comments