ബോസ്റ്റണ്‍: സെപ്റ്റംബര്‍ 4 ന് 7th കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ നിന്നും തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന കരുത്തനായ നേതാവ് മൈക്കിള്‍ കേപ്നിനോയെ പരാജയപ്പെടുത്തി അയ്യനാ പ്രസ്ലി (44) അട്ടിമറി വിജയം നേടി.
Comments