ഡാലസ്: പ്രശസ്ത സിനിമാതാരങ്ങായ മുകേഷും ജഗദീഷും ഒന്നിക്കുന്ന 'കേരളാ എക്സ്പ്രസ്' ഷോ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡിഎഫ്ഡബ്ല്യൂ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ മെയ് 18ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഇര്‍വിങ്ങ് നിന്മിറ്റ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.
മുകേഷും ജഗദീഷിനുമൊപ്പം കലാസന്ധ്യയില്‍ പ്രമുഖ നടിയും നര്‍ത്തകിയുമായ മീരാനന്ദന്, അഞ്ജു അരവിന്ദ്, പിന്നണി ഗായകരായ നജീം അര്‍ഷാദ് (2007 ലെ ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയി), അഖിലാ ആനന്ദ്, അബ്ദുള്‍ റഹ്മാന്, പ്രശസ്ത മിമിക്രി താരങ്ങള്‍ തുടങ്ങി പതിനേഴോളം കലകാരര് പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഏലിക്കുട്ടി ഫ്രാന്‍സീസ് : 972 719 4506
സുജന്‍ കാക്കനാട്: 682 564 4182
ഷാജി രാമപുരം: 971 261 4221
മഹേഷ് പിള്ള: 682 444 1066
ഏലിയാസ് കുര്യന്: 214 605 7109
Comments