ഫീനിക്സ്: അരിസോണ മലയാളി അസോസിയേഷന്റെ കായികമേള 2014-ന്റെ ഭാഗമായി ഫെബ്രുവരി 22-ന് നടത്തപ്പെട്ട ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സജീവ് മാടമ്പത്ത്, വിവേക് ദാസ്, ജോസഫ് വടക്കേല്‍ എന്നിവര്‍ നയിച്ച ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വിജയികള്‍ക്ക് മാര്‍ച്ച് 15-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച് സമ്മാനങ്ങള്‍ നല്‍കും. ജയന് നിയര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്കി. അരിസോണ മലയാളി അസോസിയേഷന് പ്രസിഡന്റ് ജോസ് വടകര അറിയിച്ചതാണിത്.
Comments