കോട്ടയം തോട്ടയ്ക്കാട് കൊച്ചുവീട്ടില്‍ സൂസമ്മ ജോര്‍ജ്ജ് (83) സ്വവസതിയില്‍ വെച്ച് നിര്യാതയായി. കീഴ്വായ്പൂര് കാഞ്ഞിരത്തിങ്കല്‍ കുടുംബാംഗമാണ്.
ഭര്‍ത്താവ്: കെ.ജെ. ജോര്‍ജ്ജ്.
മക്കള്‍: ലാലി (ഭോപ്പാല്‍), ലിസി (തിരുവല്ല), ജോര്‍ജ്ജ് ജോണ്‍ (കോട്ടയം), കൊച്ചുമോള് (ഭോപ്പാല്‍), റോസിലി (ആല്‍ബനി, ന്യൂയോര്‍ക്ക്).
മരുമക്കള്‍: പരേതനായ വര്‍ഗീസ്, ബാബു, ലിസി, ബാബു, ജോര്‍ജ്ജ് ഡേവിഡ്
ഫെബ്രുവരി 7 വെള്ളിയാഴ്ച 3 മണിക്ക് തോട്ടയ്ക്കാട് താബോര്‍ മാര്‍ത്തോമാ പള്ളിയില്‍ സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് സംസ്ക്കാരം നടക്കുന്നതുമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ്ജ് ഡേവിഡ് 518 446 1414. geerose12209@gmail.com
Comments