You are Here : Home / USA News

ഡബ്ലു.എം.സി ബാങ്ക്വറ്റ് ഇന്ന്

Text Size  

Story Dated: Monday, May 27, 2013 07:42 hrs UTC

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണ്‍, നോര്‍ത്ത് അമേരിക്കന്‍ പ്രൊവിന്‍സുകളുടെ സഹകരണത്തോടെ ഇന്ന് ( 5/27/2013 - മെമ്മോറിയല്‍ ഡേ) വൈകിട്ട് ഡാളസില്‍ ബാങ്ക്വറ്റ് നൈറ്റ് നടത്തുന്നു. 5210 ലോക്കസ്റ്റ് ഗ്രൂവ് റോഡ്, ഗാര്‍ലന്‍ഡ്, ടെക്സസ്സിലുള്ള എം.ജി.എം ഓഡിറ്റോറിയത്തില്‍ വച്ച് ഇന്ന് (മെമ്മോറിയല്‍ ഡേ) വൈകിട്ട് 6 മണിക്കായിരിക്കും പരിപാടി നടത്തുന്നത്. മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സിന്റെ മേളം 2013 സംഗീത നിശയും ഹാസ്യമേളയും ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. ശ്രുതി മധുരമായ ഗാനങ്ങളാലും, ചിരിയുടെ മാലപ്പടക്കത്താലും താരപ്രഭയാലും ഹൃദ്യവും വര്‍ണ്ണാഭവുമായ ഈ വേള്‍ഡ് മലയാളി ബാങ്ക്വറ്റിലേക്ക് എല്ലാ സഹൃദരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏലിയാസ് പത്രോസ്: 2147385236, ഫിലിപ്പോസ് തോമസ്: 2144041920, പി.സി. മാത്യു: 9729996877, ഷാജി രാമപുരം: 9722614221, ഫ്രാന്‍സിസ് ജോര്‍ജ്ജ്: 2144350494, തോമസ് ഏബ്രഹാം: 9724897793, നിബു വെള്ളവന്താനം: 5166433085

Summer Nature Camps Park Commission hosts thrilling and educational summer nature camps for children ages 7-15 years. With activities like fishing, trail exploration, and nature games, these camps are designed for children who love to explore nature or want to build their experiences in the great outdoors. New bleachers installed at soft ball courts by Silverlands Services , president Madhu Rajan , Edison New Jersey

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.