ഹൂസ്റ്റണ്‍ . ഗ്രെയിറ്റര്‍ ഹൂസ്റ്റണിലുള്ള മnല്ലപ്പളളി സ്വദേശികളുടെ കൂട്ടായ്മയായ മല്ലപ്പളളി സംഗമത്തിന്‍െറ ആലോചനാ യോഗം ഒക്ടോബര്‍ 18 ശനിയാഴ്ച നാലു മണിക്ക് സ്റ്റാഫോര്‍ഡില്‍ 920, എഫ്എം 1092, സ്റ്റാഫോര്‍ഡ്, 77477 ലുളള സ്യൂട്ട് 200 ല്‍ നടത്തുന്നതിന് ക്രമീകരണങ്ങള്‍ ചെയ്തു വരുന്നതായി സംഘാടകര്‍ അറിയിച്ചു.
താല്പര്യമുളള എല്ലാ മല്ലപ്പളളി സ്വദേശികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ചാക്കോ നൈനാന്(പ്രസിഡന്റ്) : 832 661 7555
സിജോ ജോയി (സെക്രട്ടറി) : 409 354 3414
Comments