ഡാലസ് : ഡാലസില്‍ നിര്യാതയായ അലക്സ് മണിയങ്ങാട്ടിന്റെ (മൂഴൂര്‍) ഭാര്യ ആന്‍സി മണിയങ്ങാട്ടിന്റെ(49) സംസ്കാരശുശ്രൂഷകള്‍ സെപ്റ്റംബര്‍ 20 ശനിയാഴ്ച രാവിലെ പത്തുമണിക്ക് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ (200 S Heartz Rd, Coppell, TX 75019 ) ആരംഭിക്കും. തുടര്‍ന്ന് സംസ്കാരം റോളിംഗ് ഓക്സ് മെമ്മോറിയല്‍ സെന്ററില്‍ (400 Freeport Pkwy, Coppell, TX 75019) നടക്കും.
കോട്ടയം ഇളങ്ങുളം പൂവത്തുംമൂട്ടില്‍ കുടുംബാംഗമാണ് പരേത. ഏക മകള്‍ ഏഞ്ചല്‍.
സഹോദരങ്ങള്‍:
മേരിക്കുട്ടി ജേക്കബ് വെങ്ങാലൂര്‍ (ഇളങ്ങുളം),
ആലീസ് ജോസഫ് (ജെസ്സി, ഫിലാഡല്‍ഫിയാ),
ലൗലി ജേക്കബ് നെല്ലരിക്കയില് (കപ്പാട്),
ജോസ് ജേക്കബ് പൂവത്തുംമൂട്ടില്‍ (ഇളങ്ങുളം),
മേഴ്സി കുര്യന് കുഴിഗത്ത് (നെടുംകുന്നം),
ജെയിംസ് ജേക്കബ് പൂവത്തുംമൂട്ടില്‍ ( ജോജി, അയര്‍ലന്‍ഡ്)
പൊതുദര്‍ശനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 8:30 വരെ.
Comments