ഫിലഡല്‍ഫിയ. പൌരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ സെലവെയര് വാലി സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (4400 Sസ്സക്കസ്സഞ്ഞ "മ്പക്ക. ."ഞ്ഞന്ഞ്ഞന്ത ണ്ണണ്ടന്തന്ത, ഗ്ഗക്ക19025)ശ്ൈളഹിക സന്ദര്‍ശനം നടത്തുന്നു. സെപ്റ്റംബര്‍ 25, 26, 27 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പി. ബാവാ തിരുമേനി പങ്കെടുക്കും.27 ശനിയാഴ്ച രാവിലെ പ.കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തിലും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോ മോസ് മെത്രാപ്പോലീത്താ, നിരണം ഭദ്രാസന അദ്ധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രപ്പോലീത്താ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും വി. കുര്‍ബാന അര്പ്പിക്കപ്പെട്ടും.
എല്ലാവരെയും ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരിയും മറ്റ് ഭാരവാഹികളും അറിയിച്ചു.
Comments