ജോഹ്നസ്ബര്ഗ് : സൗത്ത് ആഫ്രിക്കയിലെ നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മൈക്രോബയോളജിയില്‍ ഡോക്ടറേറ്റ് നേടിയ സുമ ജോര്‍ജ്. ഇടയ്ക്കാട് ഇടവക കണ്ണച്ചാന്‍പറമ്പില്‍ ജോയിയുടെ ഭാര്യയും, റാന്നി ഇടവക പാറ്റാനിക്കല് അവറാച്ചന് - മേരിക്കുട്ടി ദമ്പതികളുടെ മകളുമാണ്. സൗത്ത് ആഫ്രിക്കയിലെ ലിംപോപ്പോ യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ ലക്ചററായി ജോലി ചെയ്തുവരികയാണ്.
Comments