ബേബി മണക്കുന്നേല്‍-കെ.സി.സി.എന്‍.എ. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
Text Size
A. C. George
AGeorge5@aol.com
Story Dated: Monday, November 24, 2014 11:44 hrs UTC
ഹ്യൂസ്റ്റന്‍: കെ.സി.സി.എന്‍.എയുടെ സജീവ പ്രവര്‍ത്തകനും ഹ്യൂസ്റ്റന്‍ നിവാസിയുമായ ബേബി മണക്കുന്നേല്‍ ക്നനായ കാത്തലിക് കോഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയിലെ 2015-2016 കാലഘട്ടത്തിലെക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നു. ക്നനായ സമൂഹത്തിന് നിസ്തുലവും നിസ്വാര്‍ത്ഥവുമായ നിരവധി സേവനങ്ങള്‍ നല്‍കിയിട്ടുള്ള ബേബി മണക്കുേലിന് ഇതിനകം അമേരിക്കയിലെ നിരവധി കെ.സി.സി.എന്‍.എ പ്രമുഖരും പ്രവര്‍ത്തകരും പിന്തുണ അറിയിച്ചു കഴിഞ്ഞു.
1998, 1999, 2000 എീ വര്‍ഷങ്ങളില്‍ ബേബി കെ.സി.സി.എന്‍.എ.യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഹ്യൂസ്റ്റനില്‍ ഹോട്ടല്‍ സംവിധാനത്തില്‍ കവെന്‍ഷന്‍ തുടക്കമിട്ടത് ഈ കാലഘട്ടത്തിലാണ്. 1997-1998-2012 എീ മൂു കൊല്ലങ്ങളില്‍ ഹ്യൂസ്റ്റന്‍ ക്നനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റായി സ്തുത്യര്‍ഹമായ സേവനം ബേബി മണക്കുന്നേല്‍ നല്‍കിയിട്ടുണ്ട്.
പിറവം ഹോളികിംഗ്സ് കാത്തലിക് ചര്‍ച്ച്, ക്നനായ കാത്തലിക് യുത്തുലീഗ് പ്രസിഡന്റ് എീ നിലയിലുള്ള ബേബിയുടെ പ്രവര്‍ത്തനം പ്രശംസാര്ഹമാ യിരുു. ഹ്യൂസ്റ്റനിലെ ക്നനായ കാത്തലിക് റിട്ടയര്‍മെന്റ് ഹോംസിന്റെ പ്രസിഡന്റായി ബേബി 5 വര്‍ഷക്കാലം നിഷ്കര്‍ഷയോടെ പ്രവര്‍ത്തിച്ചു. കെ.സി.സി.എന്‍.എ.യുടെ പ്രവര്‍ത്തനം മാതൃകാപരവും ശക്തവുമാക്കി. ഇനിയും ഉതങ്ങളിലെത്തിക്കാന് ബേബി മണക്കുല്േ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ സഹായമാകുമെന്ന് അദ്ദേഹവും അദ്ദേഹത്തെ പിന്തുണക്കുന്നവരും ഉറപ്പുതരുന്നു.
Comments