ഗാര്‍ലന്റ്(ടെക്സസ്): ന്യൂലൈഫ് ക്രൂസേഡ് ഇരുപത്തി ഏഴാമത് വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 10, 11, 12 തിയ്യതികളില്‍ ഗാര്‍ലന്റ് ഐ.പി.സി. ഹെബ്രോന്‍ ചര്‍ച്ചില്‍ വെച്ച് നടക്കുന്നു.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ വൈകീട്ട് 6.30 മുതല്‍ 9 വരെ നടക്കുന്ന യോഗങ്ങളില്‍ വേദപുസ്തക പണ്ഡിതനും, സുവിശേഷ പ്രാസംഗീകനുമായി റവ.എം.എ. ജോണ്‍(തിരുവനന്തപുരം) വചന പ്രഘോഷണം നിര്‍വ്വഹിക്കും.
പ്രസ്തുത യോഗങ്ങളിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.ജേക്കബ് അബ്രഹാം-469 360 1163
റവ.ജോണ്സണ് ഡാനിയേല്‍- 281 458 9938
Comments