പ്രവാസി ചര്‍ച്ചയില്‍ നരേന്ദ്രമോദിയുടെ അമേരിക്കന്‍ പര്യടനം
Text Size
Story Dated: Friday, October 03, 2014 12:21 hrs UTC
ന്യൂയോര്‍ക്ക്: ഈ ആഴ്ച (വെള്ളി10/3/2014) നടക്കുന്ന പ്രവാസി ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ പര്യടനം ഒരു അവലോകനം എന്ന വിഷയത്തെക്കുറിച്ച് പ്രമുഖ അമേരിക്കന്‍ മലയാളി സാഹിത്യകാരനും, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനുമായ എ.സി ജോര്‍ജ് സംസാരിക്കുന്നു.
എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 8:00 മണി മുതല്‍ 10:00 മണി വരെ (ന്യൂയോര്‍ക്ക് സമയം)യാണ് പ്രവാസി ചര്‍ച്ചകള്‍ നടക്കുന്നത്. എല്ലാവര്ക്കും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ അവസരം നല്‍കുന്നതാണ്.
Comments