ഫ്ളോറിഡ: വേദപുസ്തക വിജ്ഞാനത്തിന്റെ പുതിയ തലത്തിലേക്ക് വായനക്കാരനെ നയിക്കുവാന്‍ പ്രാപ്തമായ നിലയില്‍ എഫേസ്യര്‍ മുതല്‍ ഫിലോമോന് വരെയുള്ള തിരുവചനത്തെ ആധാരമാക്കി ബ്രദര്‍ പി.എസ് ഏബ്രഹാം രചിച്ച `കാരാഗ്ര്യഹലേഖനങ്ങള്' എന്ന പുസ്തകത്തിന്റെ പ്രാകാശനം 19-ന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് ലേക്ക്ലാന്റ് പെന്തക്കോസ്ത് അസ്സംബ്ലി സഭാ ഓഡിറ്റോറിയത്തില്‍ (4025, Club House Road, Lakeland, Florida-33812) നടക്കും.
വേദപുസ്തക അദ്ധ്യായങ്ങളെ കൂടുതല്‍ അറിയുവാനും പ്രസംഗകരും, അദ്ധ്യാപകരും, വേദവിദ്യാര്‍ഥികള്‍ക്കും, വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ പുസ്തകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: പാസ്റ്റര്‍ മോറീസ് സാംസണ് - 8635149981, പാസ്റ്റര്‍ ജേക്കബ് കോശി - 8637018100, ബ്രദര്‍ പി.എസ് ഏബ്രഹാം - 8633977024.
Comments