തോമസ് ടി. ഉമ്മന്‍
ന്യു യോര്‍ക്ക്: പുന്നക്കാട്മലയില് പരേതനായ റവ ഡോ. ജോര്‍ജ് തര്യന്റെ മകനും ന്യൂ യോര്‍ക്കിലെ പ്രമുഖ ഇന്‍ഷുറന്‍സ് ബിസിനസ് ഉടമയുമായ ജോര്‍ജ് തര്യന് (71) നിര്യാതനായി. എം.എസ്. എം.എസ്.ഡബ്ലിയു, ഡിപ്ലോമാ മാര്‍ക്കറ്റിംഗ് ബിരുദധാരി ആയിരുന്നു
ഇരവിപേരൂര്‍ കല്ലൂര്‍ മുടിയില്‍ കുടുംബാംഗം ആന്‍ തര്യനാണ് ഭാര്യ. മകന് മൈക്കള്‍ തര്യന്. മരുമകള്‍: ഡോ. അന്റോണിയ തര്യന്. കൊച്ചുമക്കള്‍: ബെഞ്ചമിന്‍, സോഫിയ.
പൊതുദര്‍ശനം: മെയ് 9, വ്യാഴം, മെയ് 10 വെള്ളി:5 മുതല്‍ 9 വരെ: പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍, 2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്ഡന് സിറ്റി പാര്‍ക്ക്, ന്യു യോര്‍ക്ക്-11040
പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷയും മെയ് 11, ശനി രാവിലെ 8:30, സി.എസ്.ഐ. ജൂബിലി മെമ്മോറിയല്‍ ചര്‍ച്ച് ഓഫ് ന്യു യോര്‍ക്ക്, 147 കാമ്പ്ബെല്‍ അവന്യു, വില്ലിസ്റ്റണ്‍ പാര്‍ക്ക്, ന്യു യോര്‍ക്ക്-11596
സംസ്കാരം ഓള് സെയിന്റ്സ് സെമിത്തേരി, 855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യു യോര്‍ക്ക്
Comments