ഗാര്‍ലന്റ്(ഡാളസ്): മെയ് 25ന് നടത്തുവാന്‍ തീരുമാനിച്ചിരുന്ന മെന്റല്‍ മാത്ത് മത്സരങ്ങള്‍ സെപ്റ്റംബര്‍ 7 ലേക്ക് മാറ്റിവെച്ചതായി ഡാളസ് കേരള അസ്സോസിയേഷന് പ്രസിഡന്റ് റോയ് കൊടുവത്ത് അറിയിച്ചു.
മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഇതുവരെ രജിസ്റ്റര്‍ ചെയ്തവര്‍ സെപ്റ്റംബര്‍ 7 ശനിയാഴ്ച ഹാജരാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വിശദവിവരങ്ങള്‍ക്ക് ഡാളസ് കേരള അസ്സോസിയേഷന് ഭാരവാഹികളേയോ, 972-569-7165 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍് പിന്നീട് പ്രസിദ്ധീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
Comments