ടൊറോന്റോ: കേരളാ ചർച്ച് ഓഫ് ഗോഡ് ടോറോന്റോയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 8-ാം തിയതി ശനിയാഴ്ച ദൈവസഭാ ഹാളിൽ (6809 Steeles Avenue, West Etobicoke) ഏകദിന സുവിശേഷ മഹായോഗം നടക്കും. വൈകിട്ട് 7 ന് ആരംഭിക്കുന്ന യോഗത്തിൽ പ്രസിദ്ധ സുവിശേഷ പ്രാസംഗികൻ പാസ്റ്റർ.പി സി ചെറിയാൻ ദൈവ വചനം സംസാരിക്കും. KCOG ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം വഹിക്കും. കേരള ചർച്ച് ഓഫ് ഗോഡ് എന്ന ഫേസ്ബുക് പേജിൽ തത്സമയ ലൈവ് കാണാവുന്നതാണ്.
https://www.facebook.com/KeralachurchofGod/
കൂടുതൽ വിവരങ്ങൾക്ക്പാസ്റ്റർ ഫിന്നി വർഗ്ഗീസ് : 778-522-2462, ബ്രദർ വിൽസൺ വർഗ്ഗീസ് : 416-561-0894, ബ്രദർ ജോമി ചാക്കോ :647-740-3533
Comments