റോക്ക്ലാന്റ്, ന്യൂയോര്‍ക്ക്: ദൈവം അത്ഭുത വിടുതല്‍ നല്കിയ അഡ്വ. ബിനോയ് ചാണ്ടപ്പിള്ള ജൂലൈ 27-ന് ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ ക്രൈസ്റ്റ് ഫെല്ലോഷിപ്പില്‍ നടക്കുന്ന പ്രത്യേക മീറ്റിംഗില്‍ ദൈവവചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതുമാണ്.
ഈ മീറ്റിംഗിലേക്ക് ജാതി-മത -സഭാ വ്യത്യാസമില്ലാതെ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയി 845 558 9471.
അഡ്രസ്: Congers United Methodist Church, 3 Old Haverstraw Road, Congers, NY 10920.
Comments