ഷിക്കാഗോ: ഷിക്കാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ റേഡിയോളജി പ്രോഫെഷനല്‍സും റെപ്രസെന്റ് ചെയ്യുന്ന മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന് (MRA) 2013 ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ 8- ന് 7730 മില്‍വാക്കി അവനൂവില് ഉള്ള ലോന് ട്രീ മാനര്‍ ബാങ്ക്വറ്റില്‍ (Lone Tree Manor 7730 N Milwaukee Ave ,Niles, IL 60714) വൈകുന്നേരം 6 മണിക്ക് നടത്തപെടുന്നതായിരിക്കും . ചിക്കാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ എക്സ്റേ , കാറ്റ്സ്കാന്‍ , എംആര്‍ഐ , റേഡിയേഷന് തെറാപ്പി , ന്യുക്ലീയര് മെഡിസിന് ,ആള്‍ട്രാസൗണ്ട് , മാമോഗ്രാഫി പ്രോഫെഷനല്‍സും കുടുംബസമേതം ഈ ഫാമിലി പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്നു മലയാളീ റേഡിയോഗ്രാഫേഴ്സ് അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ദ്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ടിനു പറഞ്ഞാട്ട് 847.845.7022 സെക്രട്രറി ജിതേഷ് ചുങ്കത്ത് 224.522.9157 എന്നിവരെ ബന്ധപെടുക.
Comments