സിമി ജോസഫിന്റെ വേയ്ക്ക് സര്‍വീസ് ഞായറാഴ്ച
Text Size
ജോര്‍ജ്ജ് തുമ്പയില്‍
thumpayil@aol.com
Story Dated: Saturday, March 14, 2015 07:26 hrs UTC
ന്യു യോര്‍ക്ക്: മാര്‍ച്ച് 12-നു നിര്യാതയായ സിമി ജോസഫിന്റെ (35) മ്രുതദേഹം ഞായാറഴ്ച (15) പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം നാട്ടില്‍.
Simi Joseph, wife of Mr. Joseph Pappan (Reji) was called home to be with the Lord on March 12, 2015 at the young age of 35. She leaves behind her husband, Joseph Pappan and four children (Angel, Anjali, Thomas and Timothy).
Comments