സിനി സ്റ്റാർസ് ഇൻ യു എസ് എ 2015 സ്റ്റേജ് ഷോ മെയ് ജൂണ്‍ മാസങ്ങളിൽ
കാർവിംഗ് മൈൻഡ്സ് സ്റ്റാർ എന്റർറ്റൈയ്ന്മെന്റ് ബാനറിൽ അമേരിക്കൻ പര്യടനം നടത്തുന്നു.
മലയാള സിനിമയിൽ വില്ലനായി എത്തി ഹാസ്യ വേഷങ്ങളിലൂടെ അരങ്ങു തകർക്കുന്ന ബാബുരാജ്,
കോമഡി സീരിയസ് വേഷങ്ങൾ ഒരുപോലെ കൈകാര്യം ചെയ്യുന്ന കല്പന, മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയ മുഖങ്ങൾ അവതരിപ്പിച്ച
ജാഫർ ഇടുക്കി, മലയാള സിനിമയുടെ സ്ഥിരം മദ്യപാനി അയ്യപ്പ ബൈജു,
( പ്രശാന്ത് പുന്നപ്ര ), അനുകരണ കലയ്ക്ക് പുതിയ മാനങ്ങൾ തീർത്ത അബി, പ്രമുഖ സംഗീത സംവിധായകൻ റോണി റാഫേൽ, ഗായകൻ ഐഡിയ സ്റ്റാർ സിങ്ങർ വിന്നർ ജോബി ജോണ്‍, ഗായിക വൃന്ദ ചീരത്ത്
( കൈരളി ടിവി ), മിമിക്രി താരം റോജിൽ, കലാഭവൻ രാഹുൽ (സിനിമ ചിരിമ), എന്നിവർ ചേർന്ന്
ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ അമേരിക്കൻ മലയാളിക്കായി കാഴ്ച വെയ്ക്കുന്നു
കാർവിംഗ് മൈൻഡ്സ്സും സ്റ്റാർ എന്റർറ്റൈനെമെന്റ്റും ചേർന്നൊരുക്കുന്ന ഈ ഫാമിലി എന്റൈർറ്റൈനറിനായി കാത്തിരിക്കുക!!!
Comments