സ്റ്റാറ്റന്‍ഐലന്റ്: സി.എ.ജി സ്റ്റാറ്റന്‍ഐലന്റിന്റെ ആഭിമുഖ്യത്തില്‍ 2014 ജൂണ്‍ 27,28 തീയതികളില്‍ (വെളളി, ശനി) വൈകിട്ട് 7 മണി മുതല്‍ 9 മണിവരെ സ്റ്റാറ്റന്‍ഐലന്റിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ (Church of Holy Family, 366 Watchogue Road, Staten Island, NY 10314) ധ്യാനം നടക്കും. സുപ്രസിദ്ധ ഉണര്‍വ്വ് പ്രാസംഗികനും രോഗശാന്തി വരപ്രാപ്തനും, ടെലിവിഷന്‍ പ്രഭാഷകനുമായ റവ ടിനു ജോര്‍ജ് ഈ മീറ്റിംഗുകളില്‍ മുഖ്യ പ്രഭാഷകനായിരിക്കും.
രോഗികള്‍ക്കും വിവിധ പ്രശ്നങ്ങളാല്‍ കഷ്ടപ്പെടുന്നവര്ക്കായും പ്രത്യേകം പ്രാര്ത്ഥനയുണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ കെ. ചാക്കോ (516 996 8870).
Comments