ഷോളി കുമ്പിളുവേലി
ന്യു യോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സില്‍ താമസിക്കുന്ന പെരുമ്പാവൂര്‍ കണ്ണങ്ങനാമാലില് ലിയോയുടേ ഭാര്യ ആഷ(42) നിര്യാതയായി. ഏതാനും നളായി കാന്‍സര്‍ ചികില്‍സയിലായിരുന്നു
മൂവാറ്റിപുഴ മേക്കടമ്പ്-കാക്കനാട്ട് വീട്ടില്‍ കെ.ജെ. ബേബി-ആലീസ് ദമ്പതികളുടെ പുത്രിയാണ്. വല്ഹാലയിലെ ബ്ലൈദ ഡെയില്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സ് ആയിരുന്നു
മക്കള്‍: വിദ്യാര്‍ഥികളായ ജെഫ്രി, കൃപ. സഹോദരങ്ങള്‍: ഡോ. നീന മനേഷ്, ഡോ. റഞ്ചു റോബിന്, സോണിയ ബിനീഷ്.
സംസ്കാരം പിന്നീട്
വിവരങ്ങള്‍ക്ക്: പോള്സന്: 914-374-9518
വാര്‍ത്ത ഷോളി കുമ്പിളുവേലി
Comments