ഫ്‌ളോറിഡ: ചങ്ങനാശേരി നീലത്തുംമുക്കില്‍ പരേതനായ ജെ. ദേവസ്യായുടെ ഭാര്യ ക്ലാരമ്മ (82) നിര്യാതയായി. ശവസംസ്‌കാരം ചങ്ങനാശേരി കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ ഏപ്രില്‍ നാലിന് വെള്ളിയാഴ്‌ച രാവിലെ 10.30-ന്.
മക്കള്‍: ലൂസി, കുഞ്ഞൂഞ്ഞമ്മ, ജെസി, രാജു (ടീച്ചര്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍), അഡ്വ. ജിജി (ഫ്‌ളോറിഡ), സിസ്റ്റര്‍ ബ്രിജിറ്റ് എസ്.എ.ബി.എസ് (വൈസ് പ്രിന്‍സിപ്പല്‍ നിര്‍മ്മലഭവന്‍ സ്‌കൂള്‍, തിരുവനന്തപുരം).
മരുക്കള്‍: കുഞ്ചമ്മ വേങ്കാട്ടുതറ (ആലപ്പുഴ), ജോസഫ് വര്‍ഗീസ് പറപ്പള്ളി, സിബി കരിക്കുട, ബിജി തേരേസ് (ടീച്ചര്‍, സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ജയ്‌മോള്‍ (ഫ്‌ളോറിഡ, യു.എസ്.എ).
പരേത പെരുന്ന കാക്കാംപറമ്പില്‍ കുടുംബാംഗമാണ്.
Comments