സിലിഗുഡി: ഉത്തരാഖണ്ഡിനെ ഏകപക്ഷീയമായ നാല് ഗോളിന കേരളം തോല്പിച്ചു.പന്ത്രണ്ടാമത്തെ മിനിറ്റില്‍ ജിപ്സനാണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. നസ്റുദീനാണ് കേരളത്തിന്റെ അവസാനത്തെ ഗോള്‍ നേടിയത്. മാര്‍ച്ച് രണ്ടിന് മഹാരാഷ്ട്രയെയും മാര്‍ച്ച് നാലിന് സര്‍വീസസിനെയും കേരളം നേരിടും.
Comments