ഷിക്കാഗോ : കഴിഞ്ഞ ഒരുവര്‍ഷം ലോകത്തിന് ലഭിച്ച എല്ലാ ദൈവിക പദ്ധതിക്കും നന്ദി അര്‍പ്പിക്കുന്നതിനും ഒപ്പം വരാന്‍ പോകുന്ന പുതുവര്‍ഷത്തെ സ്വീകരിക്കുന്നതിനും, ആഘോഷങ്ങള്‍ക്കൊപ്പം ഷിക്കോഗൊയില് ആദ്യമായി പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷം സജ്ജമാക്കിയിരിക്കുന്നു.
സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ ഡിസംബര്‍ 31-ാം തീയതി വൈകിട്ട് 10 മണിക്ക് വി. കുര്‍ബാനയോടുകൂടി ആരംഭിച്ച് പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നു. 2014 ജനുവരി ഒന്നാം തീയതി വെളുപ്പിന് 1.30 വരെ ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്. ഫാ. സജി പിണര്‍കയിലും ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. സിജു മുടക്കോടില്‍ എിവര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
Report : Saju Kannampally
Comments