ന്യൂയോര്‍ക്ക്: കോടീശ്വരനാകാന്‍ ഉള്ള ആദ്യ വഴി കോടീശ്വരന്റെ മനസ് ഉണ്ടാക്കിയെടുക്കുക എന്നതാണ്. ഇപ്പോള്‍ നിങ്ങളുടെ മനസ് അങ്ങനെയല്ലെങ്കില്‍ അത് റീ പ്രോഗ്രാം ചെയ്ത് കോടീശ്വരമനസാക്കി മാറ്റാം. മനസ് റീ പ്രോഗ്രാം ചെയ്ത് സമ്പത്തിനും നിങ്ങള്‍ക്കുമിടയില്‍ ഇപ്പോള്‍ ഉള്ള തടസം അലിയിച്ചു കളയാം. മനസിനെ റീ പ്രോഗ്രാം ചെയ്യുന്നത് എങ്ങനെ? അതിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ `ദി ബില്യണയര്‍ മൈന്‍ഡ്സെറ്റ്' എന്ന ശില്പശാലയില്
Comments