You are Here : Home / USA News

മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഓഡിറ്റോറിയം ബില്‍ഡിങ്ങ് ഫണ്ട് കിക്ക് ഓഫ് നടത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 17, 2015 12:53 hrs UTC

ഫാര്‍മേഴ്‌സ് ബ്രാഞ്ച്: മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് പുതിയതായി നിര്‍മ്മിക്കുന്ന ഓഡിറ്റോറിയം ബില്‍ഡിങ്ങ് ഫണ്ട് കിക്ക് ഓഫ് നടത്തി. ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം ഇടവക വികാരി റവ. ജോസ്.സി. ജോസഫ് അച്ചന്റേയും, ജനറല്‍ കണ്‍വീനര്‍ തോമസ് മാത്യുവിന്റേയും, ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തില്‍ ഡോ. സജ്ജയ് ഉമ്മന്‍, ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂത്ത് ചാപഌയിന്‍ റവ. ജോര്‍ജ്ജ് ജേക്കബ് അച്ചന് ആദ്യ ചെക്ക് കൈമാറിയാണ് കിക്ക് ഓഫ് ഉല്‍ഘാടനം നിര്‍വ്വഹിച്ചത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.